mirror-immich/i18n/ml.json

74 lines
13 KiB
JSON

{
"about": "വിഷയത്തെക്കുറിച്ച്",
"account": "അക്കൗണ്ട്",
"account_settings": "അക്കൗണ്ട് സെറ്റിംഗ്സ്",
"acknowledge": "അംഗീകരിക്കുക",
"action": "ആക്ഷന്‍",
"action_common_update": "പുതുക്കുക",
"actions": "പ്രവർത്തികൾ",
"active": "സജീവമായവ",
"activity": "പ്രവർത്തനങ്ങൾ",
"add": "ചേർക്കുക",
"add_a_description": "ഒരു വിവരണം ചേർക്കുക",
"add_a_location": "ഒരു സ്ഥലം ചേർക്കുക",
"add_a_name": "ഒരു പേര് ചേർക്കുക",
"add_a_title": "ഒരു ശീർഷകം ചേർക്കുക",
"add_endpoint": "എൻഡ്പോയിന്റ് ചേർക്കുക",
"add_exclusion_pattern": "ഒഴിവാക്കാനുള്ള മാതൃക ചേർക്കുക",
"add_import_path": "ഇറക്കുമതി ചെയ്യുക",
"add_location": "സ്ഥലനാമം ചേര്‍ക്കുക",
"add_more_users": "കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കുക",
"add_partner": "പങ്കാളിയെ ചേര്‍ക്കുക",
"add_path": "പാത ചേര്‍ക്കുക",
"add_photos": "ചിത്രങ്ങള്‍ ചേര്‍ക്കുക",
"add_tag": "ടാഗ് ചേര്‍ക്കുക",
"add_to": "ചേര്‍ക്കുക",
"add_to_album": "ആല്‍ബത്തിലേക്ക് ചേര്‍ക്കുക",
"add_to_album_bottom_sheet_added": "{album} - ലേക്ക് ചേര്‍ത്തു",
"add_to_album_bottom_sheet_already_exists": "{album} ആൽബത്തിൽ ഇപ്പോള്‍ തന്നെ ഉണ്ട്",
"add_to_shared_album": "പങ്കിട്ട ആൽബത്തിലേക്ക് ചേർക്കുക",
"add_url": "URL ചേര്‍ക്കുക",
"added_to_archive": "ചരിത്രരേഖയായി (ആര്‍ക്കൈവ്) ചേര്‍ത്തിരിക്കുന്നു",
"added_to_favorites": "ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ത്തു",
"added_to_favorites_count": "{count, number} ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ത്തു",
"admin": {
"add_exclusion_pattern_description": "ഒഴിവാക്കൽ ചിഹ്നങ്ങള്‍ ചേർക്കുക. *, **, ? എന്നിവ ഉപയോഗിച്ചുള്ള ഗ്ലോബിംഗ് പിന്തുണയ്ക്കുന്നു. \"Raw\" എന്ന് പേരുള്ള ഏതെങ്കിലും ഡയറക്ടറിയിലെ എല്ലാ ഫയലുകളും അവഗണിക്കാൻ, \"**/Raw/**\" ഉപയോഗിക്കുക. \".tif\" ൽ അവസാനിക്കുന്ന എല്ലാ ഫയലുകളും അവഗണിക്കാൻ, \"**/*.tif\" ഉപയോഗിക്കുക. ഒരു പരിപൂർണ്ണമായ പാത അവഗണിക്കാൻ, \"/path/to/ignore/**\" ഉപയോഗിക്കുക.",
"admin_user": "ഭരണാധികാരി",
"asset_offline_description": "ഈ പുറത്തുള്ള ശേഖരത്തിലെ വസ്തുക്കള്‍ ഇനി ഡിസ്കിൽ കാണുന്നില്ല, അവയെ ട്രാഷിലേക്ക് നീക്കിയിരിക്കുന്നു. ഫയൽ ലൈബ്രറിക്കുള്ളിൽ നിന്ന് നീക്കിയിട്ടുണ്ടെങ്കിൽ, പുതിയ അനുബന്ധ വസ്തുവിനായി നിങ്ങളുടെ സമയക്രമം (ടൈംലൈന്‍) പരിശോധിക്കുക. ഈ വസ്തു പുനഃസ്ഥാപിക്കാൻ, താഴെയുള്ള ഫയൽ പാത്ത് ഇമ്മിച്ചിന് എത്തിപ്പെടാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ശേഖരം പുനഃപരിശോധിക്കുകയും (സ്കാൻ) ചെയ്യുക.",
"authentication_settings": "ആധികാരികതാ സജ്ജീകരണങ്ങൾ",
"authentication_settings_description": "പാസ്സ്‌വേര്‍ഡ്‌, OAuth തുടങ്ങിയ സജ്ജീകരണങ്ങള്‍",
"authentication_settings_disable_all": "എല്ലാ പ്രവേശന (ലോഗിൻ) രീതികളും പ്രവർത്തനരഹിതമാക്കണമെന്ന് നിങ്ങൾക്ക് ഉറപ്പാണോ? പ്രവേശനങ്ങള്‍ പൂർണ്ണമായും പ്രവർത്തനരഹിതമാക്കപ്പെടും.",
"background_task_job": "പശ്ചാത്തല പ്രവര്‍ത്തികള്‍",
"backup_database": "ഡാറ്റാബേസ് ഡംമ്പ് ഉണ്ടാക്കുക",
"backup_database_enable_description": "ഡാറ്റാബേസ് ഡമ്പുകൾ പ്രാപ്തമാക്കുക",
"backup_keep_last_amount": "പഴയ ഡാറ്റാബേസ് ഡമ്പുകൾ എത്രയെണ്ണം സൂക്ഷിക്കണം",
"backup_settings": "ഡാറ്റാബേസ് ഡമ്പ് ക്രമീകരണങ്ങള്‍",
"backup_settings_description": "ഡാറ്റാബേസ് ഡമ്പ് ക്രമീകരണങ്ങൾ കൈകാര്യം ചെയ്യുക.",
"cleared_jobs": "{job} - ന്‍റെ ജോലികള്‍ മായ്ച്ചിരിക്കുന്നു",
"config_set_by_file": "ക്രമീകരണങ്ങള്‍ ഇപ്പോള്‍ ഒരു ക്രമീകരണ ഫയല്‍ വഴിയാണ് നിശ്ചയിക്കുന്നത്",
"confirm_delete_library": "{library} മായ്ച്ചു കളയണം എന്നുറപ്പാണോ?",
"confirm_delete_library_assets": "ഈ ശേഖരം ഇല്ലാതാക്കണം എന്ന് ഉറപ്പാണോ? ഇത് ഇമ്മിച്ചിൽ നിന്ന് {count, plural, one {# contained asset} other {all # contained assets}} ഇല്ലാതാക്കും, ഇത് പഴയപടിയാക്കാൻ കഴിയില്ല. ഫയലുകൾ ഡിസ്കിൽ തന്നെ തുടരും.",
"confirm_email_below": "തീര്‍ച്ചപ്പെടുത്താന്‍ {email} താഴെ കൊടുക്കുക",
"confirm_reprocess_all_faces": "എല്ലാ മുഖങ്ങളും വീണ്ടും കണ്ടെത്തണം എന്ന് ഉറപ്പാണോ? ഇത് ഇതിനകം പേരു ചേര്‍ത്ത മുഖങ്ങളെയും ആളുകളെയും മായ്ക്കും.",
"confirm_user_password_reset": "{user} എന്ന ഉപയോക്താവിന്‍റെ പാസ്സ്‌വേര്‍ഡ്‌ പുനഃക്രമീകരിക്കണം എന്നുറപ്പാണോ?",
"confirm_user_pin_code_reset": "{user} എന്ന ഉപയോക്താവിന്‍റെ PIN പുനഃക്രമീകരിക്കണം എന്നുറപ്പാണോ?",
"create_job": "ജോലി സൃഷ്ടിക്കുക",
"cron_expression": "ക്രോണ്‍ (cron) പ്രയോഗശൈലി",
"cron_expression_description": "ക്രോൺ ഫോർമാറ്റ് ഉപയോഗിച്ച് സ്കാനിംഗ് ഇടവേള സജ്ജമാക്കുക. കൂടുതൽ വിവരങ്ങൾക്ക് <link>Crontab Guru</link> സന്ദര്‍ശിക്കുക",
"cron_expression_presets": "മുന്‍കൂട്ടി തയ്യാര്‍ ചെയ്ത ക്രോണ്‍ പ്രവര്‍ത്തനശൈലികള്‍",
"disable_login": "ലോഗിന്‍ തടയുക",
"duplicate_detection_job_description": "സമാനമായ ചിത്രങ്ങൾ കണ്ടെത്താൻ വസ്തുവഹകളില്‍ യന്ത്രപഠനം പ്രവർത്തിപ്പിക്കുക. ഇത് സ്മാർട്ട് സര്‍ച്ചിനെ ആശ്രയിക്കുന്നു",
"exclusion_pattern_description": "നിങ്ങളുടെ ലൈബ്രറി സ്കാൻ ചെയ്യുമ്പോൾ ഫയലുകളും ഫോൾഡറുകളും അവഗണിക്കാൻ ഒഴിവാക്കല്‍ മാതൃകകള്‍ നിങ്ങളെ അനുവദിക്കുന്നു. RAW ഫയലുകൾ പോലുള്ള നിങ്ങൾക്ക് ഇറക്കുമതി ചെയ്യാൻ താൽപ്പര്യമില്ലാത്ത ഫയലുകൾ അടങ്ങിയ ഫോൾഡറുകൾ ഉണ്ടെങ്കിൽ ഇത് ഉപയോഗപ്രദമാണ്.",
"external_library_management": "ബാഹ്യമായശേഖരങ്ങളുടെ നിയന്ത്രണം",
"face_detection": "മുഖങ്ങള്‍ കണ്ടെത്തുക",
"face_detection_description": "യന്ത്രപഠനം ഉപയോഗിച്ച് വസ്തുക്കളിലെ മുഖങ്ങൾ കണ്ടെത്തുക. വീഡിയോകൾക്ക്, തംബ്‌നെയിൽ മാത്രമേ പരിഗണിക്കൂ. \"Refresh\" എല്ലാ വസ്തുക്കളും (വീണ്ടും) പ്രോസസ്സ് ചെയ്യുന്നു. കൂടാതെ \"Reset\" നിലവിലുള്ള എല്ലാ മുഖളും വിവരങ്ങളും മായ്‌ക്കുന്നു. \"Missing\" ഇതുവരെ ക്രമീകരിക്കാത്ത വസ്തുക്കളെ വരിയിലേക്ക് നിർത്തുന്നു. മുഖം തിരിച്ചറിയൽ പൂർത്തിയായ ശേഷം കണ്ടെത്തിയ മുഖങ്ങൾ മുഖം തിരിച്ചറിയലിനായി ക്യൂവിൽ നിർത്തും, അവയെ നിലവിലുള്ളതോ പുതിയതോ ആയ ആളുകളിലേക്ക് ഗ്രൂപ്പുചെയ്യും.",
"facial_recognition_job_description": "കണ്ടെത്തിയ മുഖങ്ങളെ ആളുകളുടെ കൂട്ടം ആക്കുക. മുഖം കണ്ടെത്തല്‍ ഘട്ടത്തിനു ശേഷമേ ഇത് ഉണ്ടാകൂ. \"Reset\" വീണ്ടും കൂട്ടങ്ങളെ ഉണ്ടാക്കും. \"Missing\" ആളെ നിയോഗിക്കാത്ത മുഖങ്ങളെ വരിയിലേക്ക് ചേര്‍ക്കുന്നു.",
"failed_job_command": "{job} എന്ന ജോലിക്ക് വേണ്ടിയുള്ള ആജ്ഞ {command} പരാജയപ്പെട്ടിരിക്കുന്നു",
"force_delete_user_warning": "മുന്നറിയിപ്പ്: ഇത് ഉപയോക്താവിനെയും എല്ലാ വസ്തുക്കളേയും ഉടനടി നീക്കം ചെയ്യും. ഇത് പഴയപടിയാക്കാനോ ഫയലുകൾ വീണ്ടെടുക്കാനോ കഴിയില്ല.",
"image_format": "ഘടന",
"image_format_description": "WebP ഉണ്ടാക്കാന്‍ സമയം എടുക്കും എങ്കിലും JPEG ഫയലുകളെക്കാള്‍ ചെറുതായിരിക്കും.",
"image_fullsize_description": "അധികവിവരങ്ങള്‍ ഒഴിവാക്കിയ ചിത്രം, വലുതാക്കി കാണിക്കുമ്പോള്‍ ഉപയോഗിക്കപ്പെടുന്നു",
"image_fullsize_enabled": "പൂര്‍ണ വലുപ്പത്തില്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാക്കാന്‍പ്രാപ്തമാക്കുക"
}
}